---
title: "തലശ്ശേരി റെയില്‍വേ സ്റ്റേഷനിലേക്ക് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും ; കെ പി മോഹനന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു"
english_title: "March and Dharna led by LDF to Thalassery Railway Station; KP Mohanan MLA inaugurated"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/158964/March and Dharna led by LDF to Thalassery Railway Station; KP Mohanan MLA inaugurated"
published_at: "2023-11-02T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543a9cc31f06_IMG-20231102-WA0070.jpg"
keywords: []
---

# തലശ്ശേരി റെയില്‍വേ സ്റ്റേഷനിലേക്ക് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും ; കെ പി മോഹനന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു

> **Lead Summary:** തലശ്ശേരി റെയില്‍വേ സ്റ്റേഷനിലേക്ക് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും ; കെ പി മോഹനന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.*

## Article Content

തലശ്ശേരി റെയില്‍വേ സ്റ്റേഷനിലേക്ക് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും ; കെ പി മോഹനന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.*

ട്രെയിനിലെ യാത്രാ ദുരിതം പരിഹരിക്കുക, വെട്ടിക്കുറച്ച ജനറല്‍ കോച്ചിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുക, കേന്ദ്ര സര്‍ക്കാരും റെയില്‍വേയും കണ്ണു തുറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. കെ.പി മോഹനൻ എം എൽ എ മാർച്ച് ഉദ്ഘാടനം ചെയ്തു.

അഡ്വ എം എസ് നിഷാദ് അധ്യക്ഷനായി. കാരായി രാജൻ, എം സി പവിത്രൻ, സി.കെ രമേശൻ, വർക്കി വട്ടപ്പാറ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/158964/March and Dharna led by LDF to Thalassery Railway Station; KP Mohanan MLA inaugurated)